tag:blogger.com,1999:blog-24773664.post115852226201152213..comments2023-08-05T21:51:36.650+05:30Comments on വേണുവിന്റെ കഥകള്‍ / Venu‘s Stories: എന്റ്റെ ഒരു പത്തായംവേണു venuhttp://www.blogger.com/profile/16325789161361463038noreply@blogger.comBlogger25125tag:blogger.com,1999:blog-24773664.post-1166426198989280842006-12-18T12:46:00.000+05:302006-12-18T12:46:00.000+05:30സതീഷ് വായിച്ചതിനും അഭിപ്രായമെഴുതിയതിനും നന്ദി.സതീഷ് വായിച്ചതിനും അഭിപ്രായമെഴുതിയതിനും നന്ദി.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-24773664.post-1166351755072592302006-12-17T16:05:00.000+05:302006-12-17T16:05:00.000+05:30നല്ല കഥ... നന്നായിരിക്കുന്നു.നല്ല കഥ... നന്നായിരിക്കുന്നു.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-24773664.post-1160717859658887752006-10-13T11:07:00.000+05:302006-10-13T11:07:00.000+05:30മേനോനെ,സന്തോഷം. ഇത്രടം വന്നതിലും ഇഷ്ടപ്പെട്ടു എന്ന...മേനോനെ,
സന്തോഷം. ഇത്രടം വന്നതിലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-24773664.post-1160296502944666852006-10-08T14:05:00.000+05:302006-10-08T14:05:00.000+05:30വേണുജി, പോസ്റ്റ് ഇപ്പോഴാണ് കണ്ടത്. മനസ്സില്‍ തട്ടി...വേണുജി, പോസ്റ്റ് ഇപ്പോഴാണ് കണ്ടത്. മനസ്സില്‍ തട്ടി. നന്നായിരിക്കുന്നു.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-24773664.post-1159160940443245662006-09-25T10:39:00.000+05:302006-09-25T10:39:00.000+05:30വക്രതുണ്ട മഹകായാ, സൂര്യകോടി സമപ്രഭ: ...വക്രതുണ്ട മഹകായാ,
സൂര്യകോടി സമപ്രഭ:
നിര്‍വ്വിഘ്നം കുരുമേ ദേവ,
സര്‍വ്വകാര്യേഷു സര്‍വദാ.

ബിന്ദുജി,ഇനി ശ്രദ്ധീക്കാം.സന്തോഷം.

ദിവാ,ഒത്തിരി ഒത്തിരി സന്തോഷം.

ഇത്തിരിവെട്ടമെ,നന്ദി.

കണ്ണൂരാന്‍,ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ ശ്രമിക്കും.

റീനി,നന്ദി.

മുസാഫിര്‍,സന്തോഷം,സ്ഥലം കേട്ടിട്ടുണ്ടു്.പോയിട്ടില്ല.

സൂര്യോദയം,താങ്കളുടെ വിലഏറിയ ഉപദേശം ഞാന്‍ ശ്രദ്ധിച്ചു,തീര്‍ച്ചയായും നന്നാക്കാന്‍ ശ്രമിക്കാം.

പാര്‍വ്വതി,വാക്കുകള്‍ മൌനമാവുന്നതും ഇപ്പോള്‍ ഞാനറിയുന്നു.നന്ദി.

ശിശു,ഞാന്‍ കരുനാഗപ്പള്ളിക്കാരനല്ല.

വല്യമ്മായി,ഒത്തിരി സന്തോഷമുണ്ടു് കേട്ടോ,

ദേവരാഗം,അഭിമാനം തൊന്നിയ ഒരു മുഹൂര്‍ത്തമായിരുന്നു താങ്കളുടെ കമ്മെന്റെനിക്കു
നല്കിയതു്.നന്ദി.

സു,സന്തോഷം.

ലാപുട, “നോവു തിന്നും കരളിനേ പാടുവാകാനാകൂ
ഹൃദ്യമായ് ആര്‍ദ്ര മധുരമായ്“. ഓ.എന്‍.വി യുടെ വരികള്‍ ഓര്‍മ്മവന്നു.
നന്ദി സുഹ്രുത്തേ.
സന്തോഷ്ജി,നന്ദി.ഹൃ പറഞ്ഞതുപോലെ തിരുത്തി.
സത്യത്തില്‍ അഭിമാനം തോന്നുന്നു സന്തോഷ്ജി.

പെരിങ്ങോടന്,സന്തോഷം,നന്ദി.

ഡാലി,സന്തോഷം.

കണ്ണുനീരുവീണണഞ്ഞു പോയ മണ്ണെണ്ണവിളക്കു വായിച്ചു് അഭിപ്രായം എഴുതിയവര്‍ക്കും എഴുതാത്തവര്‍ക്കും വേണ്ടി ആദ്യ ശ്ലോകത്തിലൂടെ ഞാന്‍ പ്രാര്‍ഥിക്കുന്നു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-24773664.post-1158757231402312652006-09-20T18:30:00.000+05:302006-09-20T18:30:00.000+05:30ലാപുടയുടെ ചോദ്യം കണ്ടാവീണ്ടും വന്നത്. പണ്ട് വന്ന് ...ലാപുടയുടെ ചോദ്യം കണ്ടാവീണ്ടും വന്നത്. പണ്ട് വന്ന് കണ്ണീരു വീണു അണഞ്ഞ മണ്ണെണ്ണ വിളക്ക് കണ്ട് മടങ്ങി പോയി.
ലാപുടയുടെ ചോദ്യത്തിനു സമാനമയ ഒരു ലേഖനം ഇവിടെ
ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-24773664.post-1158756375076396142006-09-20T18:16:00.000+05:302006-09-20T18:16:00.000+05:30അതിനാരോ മറുപടിയും എഴുതിക്കണ്ടു: ‘ആളുകളുടെ സ്വകാര്യ...അതിനാരോ മറുപടിയും എഴുതിക്കണ്ടു: ‘ആളുകളുടെ സ്വകാര്യതയിലേയ്ക്കു് എത്തിനോക്കുവാന്‍ ജനത്തിനു വല്ലാത്ത താല്പര്യമാണെന്നു്’

ഇതെഴുതിക്കഴിഞ്ഞപ്പോള്‍ ഓര്‍മ്മ വന്നു, സേതുവാണത് എഴുതിയത്. ഓണപ്പതിപ്പിനു്, പത്രാധിപന്മാര് ആവശ്യപ്പെടുന്നത് കഥയും കവിതയുമൊന്നുമല്ലത്രെ, ആത്മകഥയോ അനുഭവക്കുറിപ്പുകളോ ആണെന്നു്.

കെ.പി.അപ്പന്റെ സ്ഥിരസാന്നിദ്ധ്യം മാതൃഭൂമിയിലുണ്ടു്, അതുകൊണ്ടുകൂടിയാകാം അദ്ദേഹം വളരെ അപൂര്‍ണ്ണമായൊരു ആത്മകഥ മാതൃഭൂമിക്കു വേണ്ടി എഴുതുവാന്‍ തീരുമാനിച്ചതു്. ഏതാനു ചില ലക്കങ്ങള്‍ കൊണ്ടതു സീരിയലൈസ് ചെയ്തും കഴിഞ്ഞു.

ദേവകി നിലയങ്കോടും ശ്രീരാമനും അനുഭവമെഴുത്തുകാരായി വായനക്കാരുടെ മനസ്സില്‍ ‘ഇടം’ നേടിക്കഴിഞ്ഞു. മിക്ക ഓണപ്പതിപ്പിലും/വാര്‍ഷികപ്പതിപ്പിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണു ദേവകി നിലയങ്കോടിന്റെ അനുഭവക്കുറിപ്പുകള്‍.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-24773664.post-1158752460444338662006-09-20T17:11:00.000+05:302006-09-20T17:11:00.000+05:30നല്ല എഴുത്ത്...അനുഭവങ്ങളുടെ താപനില ഓര്‍മ്മകളെ പൊള്...നല്ല എഴുത്ത്...അനുഭവങ്ങളുടെ താപനില ഓര്‍മ്മകളെ പൊള്ളിക്കുന്നതുകൊണ്ടു തീക്ഷ്ണവും വ്യതിരിക്തവും.....

ഒരു ഓഫ് ടോപിക് (?) പറഞ്ഞോട്ടെ:

മലയാളത്തില്‍ ഇതു അനുഭവമെഴുത്തുകളുടെ/ജീവിതമെഴുത്തുകളുടെ കാലം..സി.കെ. ജാനു, വിനയ, ദേവകി നിലയങ്കോട്, വി.കെ. ശ്രീരാമന്റെ പുസ്തകങ്ങള്‍ എന്നിവയ്ക്ക് സാമ്പ്രദായിക സാഹിത്യരൂപങ്ങള്ക്കുള്ളതിനേക്കാള് അനുവാചകരും ആവശ്യക്കാരുമുണ്ടത്രെ...മാതൃഭൂമി ഓണപ്പതിപ്പില്‍ ഇത്തരമൊരു ചര്‍ച്ച കണ്ടു...

എന്തു കൊണ്ടാവാം കഥ, കവിത, നാടകം എന്നീ എഴുത്തു രൂപങ്ങളിലേക്ക് ആകറ്ഷിക്കപ്പെടുന്നതിനേക്കാള് എളുപ്പത്തില്‍ ആളുകള്‍ അനുഭവമെഴുത്തുകളിലേക്കു എത്തുന്നത്?ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-24773664.post-1158664512939867822006-09-19T16:45:00.000+05:302006-09-19T16:45:00.000+05:30നന്നായിട്ടുണ്ട് എഴുതിയത്.ചിലരുടെ അനുഭവങ്ങള്‍, മറ്റ...നന്നായിട്ടുണ്ട് എഴുതിയത്.

ചിലരുടെ അനുഭവങ്ങള്‍, മറ്റു ചിലര്‍ക്ക് വെറും കഥകള്‍.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-24773664.post-1158662523273197742006-09-19T16:12:00.000+05:302006-09-19T16:12:00.000+05:30ദേവരാജി.ഞാന്‍ റാവു സാറിന്റെ അവസാന കണ്ണികളില്‍ ഒ...ദേവരാജി.
ഞാന്‍ റാവു സാറിന്റെ അവസാന കണ്ണികളില്‍ ഒന്നു്.വറ്ഷങ്ങള് കഴിയുന്നതൊക്കെ എന്ത്തു പെട്ടെന്നു്. എല്ലാം ഇന്നലെ ആണെന്നേ തോന്നു.
നന്മകളോടെ,
വേണു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-24773664.post-1158661801864453712006-09-19T16:00:00.000+05:302006-09-19T16:00:00.000+05:30ഞാന്‍ കോളേജു കാണും മുന്നേ റാവുസാര്‍ മരിച്ചുപോയി മാ...ഞാന്‍ കോളേജു കാണും മുന്നേ റാവുസാര്‍ മരിച്ചുപോയി മാഷേ. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായാണ് കൊല്ലം നഗരത്തിലെ വാണിജ്യവിദ്യാര്ത്ഥികള് "കൊമേഴ്സ് ഡേ" ആചരിക്കുന്ന (ഞാന്‍ എസ് എന്‍ ഇല് ആയിരുന്നു പഠിച്ചത്, അവിടേയും റാവുസാറിനെ എല്ലാവര്ക്കും അറിയൂമായിരുന്നു)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-24773664.post-1158660658583241062006-09-19T15:40:00.000+05:302006-09-19T15:40:00.000+05:30ഇത്രയും എഴുതിയ ദേവ്ജി,റാവു സാറിനെ അറിയാതതാണോ.ഡെബിറ...ഇത്രയും എഴുതിയ ദേവ്ജി,

റാവു സാറിനെ അറിയാതതാണോ.ഡെബിറ്റ് വാട് കംസിന്‍ ആന്റു് ക്രെടിട്ട് വാട് ഗോസ്സ് ഔട്ട്.
പീള്ളേച്ചോ തനിക്കെന്തു മനസ്സിലായി?
സാര്‍,
എനിക്കൊന്നു മനസ്സിലായി,ആല്ബര്ട്ടയിന്സ്റ്റയിനേ സ്വപ്ന്നം കണ്ടു മിടുക്കനായി പഠിച്ച ഈ പിള്ള 90% മാര്‍ക്കു വാങ്ങിയ പിള്ള,പണമില്ലാത്ത ഒറ്റ കാരണം കൊണ്ടു്, ഡെബിട്ടും ക്രെടിറ്റും പഠിക്കുമ്പൊള് മനസ്സില്‍ ഒരു കാര്യം ഉറപ്പിച്ചു.ഇന്നു പത്രത്തില്‍ കണ്ടില്ലേ അജിതയെ,കെ. വേണുവിനെ,കൊന്നു കളഞ്ഞ വര്‍ഗ്ഗീസ്സിനേയും സാറിനറിയാമല്ലോ.
സാര്‍ ഞാനാരാകും സാര്‍.
റാവു സാറിന്റെ മുഖം ഇന്നു ഞാന്‍ ഓര്‍ക്കുന്നു.എന്റെ മുതുകത്തു തട്ടി പെര് മാറ്റ്രം പ്രൊ പേറ്റ്രിയയുടെ താഴെ ഞങ്ങള്‍ നില്ക്കുന്നതു ഇന്നുമോര്‍ക്കുന്നു.
വേണു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-24773664.post-1158656329915318682006-09-19T14:28:00.000+05:302006-09-19T14:28:00.000+05:30നെഞ്ചുവേദനിക്കോസ് നൊവാള്ജിക്കോസ്. ഫാത്തിമാ കോളെ...നെഞ്ചുവേദനിക്കോസ് നൊവാള്ജിക്കോസ്. ഫാത്തിമാ കോളെജ്. പിന്നില്‍ റെയില്‍വേ കോളനി. ഉള്ളില്‍ റെയില്‍ ക്യാന്റീന്- 50 പൈസക്ക് നാല് ഇരുമ്പുണ്ടപോലത്തെ ഗുണ്ട് വാങ്ങിത്തിന്ന് വിശപ്പിനെ ബ്ലോക്ക് ചെയ്ത ഒരു കാലം.

അന്നപൂര്‍ണ്ണേശ്വരി അല്ലേ ഇന്നത്തെ സുപ്രഭാതം ഹോട്ടല്‍?

ഓ ടോ വളിപ്പടിച്ചില്ലേല് എനിക്ക് ഇരിപ്പില്ല:
ഇന്നത്തെ ബിഷപ്പ് സ്റ്റാന്‍ലി റോമന്‍ അച്ചന് അന്നു പ്രിന്‍സിപ്പാള്‍. ചില വാക്കു തര്‍ക്കം ഉണ്ടായപ്പോള്‍ ഒരു പയ്യന് പറഞ്ഞു "അച്ചോ ദാ എഴുതി വച്ചിരിക്കുന്നതു കണ്ടോ 'പേര് മാറ്റ്രം പ്രോ പാത്തിരിയാ"ന്ന് എന്നു വച്ചാല്‍ എന്താ? "പേരു മാത്രം പോരാ പാതിരിയെന്ന്" ലത്തീനില്‍ എഴുതിയതാ. നാമമാത്ര വൈദികന് ആകരുത്!

[സീരിയസ്സു പോസ്റ്റില്‍ കയറി കോമഡി പറഞ്ഞതിനു മാപ്പ് വേണുമാഷേ. ചിലപ്പോ കണ്ട്രോള് പോഹും]ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-24773664.post-1158655378336033862006-09-19T14:12:00.000+05:302006-09-19T14:12:00.000+05:30വളരെ നന്നായിരിക്കുന്നു.വളരെ നന്നായിരിക്കുന്നു.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-24773664.post-1158655102009232272006-09-19T14:08:00.001+05:302006-09-19T14:08:00.001+05:30ദിവാജി,പുതിയ പോസ്റ്റിലെഴുതിയ കമ്മെന്റിനും പഴയ പോസ...ദിവാജി,
പുതിയ പോസ്റ്റിലെഴുതിയ കമ്മെന്റിനും പഴയ പോസ്റ്റുകള്ക്കിന്നിട്ട കമെന്റിനും നന്ദി.
കഴിഞ്ഞ ലീവിനു് ചെല്ലുമ്പോള്‍,ആരും ഉപയോഗിക്കാത്ത ഇരുട്ടു മുറിയിലൊളിച്ചിട്ടിരിക്കുന്ന പത്താമ്പുറത്തിരുന്നു ഞാന്‍ അമ്മയോടു തമാശയായി പറഞ്ഞു.നിങ്ങള്‍ എല്ലാം മക്കള്‍ക്കു വീതം വയ്ക്കുമ്പോള്‍ ഈ പത്തായം എനിക്കു തരണേ.ഒളിച്ചുപ്പിച്ചു വച്ചിരുന്ന കണ്ണു നീരു കണ്ടു് മോള് പറഞ്ഞു.അമ്മൂമ്മേ അഛന് കരയുന്നേ.ഊയ്..
അരണ്ട വെളിച്ചത്തില്‍ അമ്മയും കരയുകയായിരുന്നോ.
വേണു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-24773664.post-1158655086158148112006-09-19T14:08:00.000+05:302006-09-19T14:08:00.000+05:30കരുനാഗപ്പള്ളി ബസ്സ് വന്നപ്പോള്‍ സാമുവല്‍ പോയി.ചിന...
കരുനാഗപ്പള്ളി ബസ്സ് വന്നപ്പോള്‍ സാമുവല്‍ പോയി.ചിന്നക്കട, ഓവര്‍ ബ്രിഡ്ജിനു മുകളില്‍ നിന്നു ചുറ്റ്പാടും നോക്കിയപ്പോള്‍ തോന്നി. എത്ര ഉയരത്തിലാണു താന്‍. താന്‍ അത്ര നിസ്സാരന് ഒന്നുമല്ല.രാത്രി പത്തുമണി ആകുന്നു.നഗരം ഉറങ്ങാന്‍ തുടങ്ങുന്നു.

താങ്കള്‍ കരുനാഗപ്പള്ളിക്കരനാ..?ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-24773664.post-1158654629534213372006-09-19T14:00:00.000+05:302006-09-19T14:00:00.000+05:30കഥ മനസ്സില്‍ തട്ടി..അത് തന്നേ കഥയുടെ ധര്‍മ്മവും..അ...കഥ മനസ്സില്‍ തട്ടി..അത് തന്നേ കഥയുടെ ധര്‍മ്മവും..അനുഭങ്ങളെ കഥകളാക്കുന്ന വഴിയാത്രക്കാരല്ലേ നമ്മളൊക്കെ :-)

നന്നായിരിക്കുന്നു

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-24773664.post-1158654117528398592006-09-19T13:51:00.000+05:302006-09-19T13:51:00.000+05:30ഉപദേശിക്കാനുള്ള കഴിവില്ലെങ്കിലും ഒരു വായനക്കാരന്റെ...ഉപദേശിക്കാനുള്ള കഴിവില്ലെങ്കിലും ഒരു വായനക്കാരന്റെ സ്വാതന്ത്ര്യത്തോടെ പറയട്ടെ.... വായനയുടെ സുഖം പൂര്‍ണ്ണമായി കിട്ടാന്‍ വാചകങ്ങള്‍ക്കിടയില്‍ അല്പം സ്ഥലം ഇടുന്നതോ വേറെ വേറെ വരികളിലായി വാചകങ്ങള്‍ എഴുതുന്നതോ നന്നായിരിക്കും...

എന്തായാലും സംഭവം ഇഷ്ടപ്പെട്ടു... കണ്ണുനീര് വീണ് അണഞ്ഞ ആ മണ്ണെണ്ണവിളക്ക്....സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-24773664.post-1158650922291250662006-09-19T12:58:00.000+05:302006-09-19T12:58:00.000+05:30വേണുജി,നല്ല കഥ.നേരേ ചൊവ്വേ പറഞ്ഞിരിക്കുന്നു.കാന്പ...വേണുജി,
നല്ല കഥ.നേരേ ചൊവ്വേ പറഞ്ഞിരിക്കുന്നു.
കാന്പുരാണല്ലെ .കാന്‍പുരിനും ലക്നൊവിനും ഇടയിലുള്ള ‘മെമ്മോറ‘ എന്ന സ്ഥലം അറിയാമോ ?
ഞാന്‍ അവിടെ കുറച്ചു വര്‍ഷങ്ങള്‍ ചിലവഴിച്ചിട്ടുണ്ട്.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-24773664.post-1158641399556869142006-09-19T10:19:00.000+05:302006-09-19T10:19:00.000+05:30വേണു, നന്നായിരിക്കുന്നു.വേണു, നന്നായിരിക്കുന്നു.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-24773664.post-1158639469278112222006-09-19T09:47:00.000+05:302006-09-19T09:47:00.000+05:30നല്ല കഥ... പക്ഷെ ബിന്ദുജി പറ്ഞ്ഞ്തുപോലെ ആവര്ത്ത്ന...നല്ല കഥ... പക്ഷെ ബിന്ദുജി പറ്ഞ്ഞ്തുപോലെ ആവര്ത്ത്ന വിരസത ഒഴിവാക്കുക....കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-24773664.post-1158638107451938692006-09-19T09:25:00.000+05:302006-09-19T09:25:00.000+05:30വേണൂജീ അസ്സലായി. നല്ല ശൈലി. നല്ല അവതരണം.വേണൂജീ അസ്സലായി. നല്ല ശൈലി. നല്ല അവതരണം.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-24773664.post-1158637614303671712006-09-19T09:16:00.000+05:302006-09-19T09:16:00.000+05:30ഓറ്മ്മയ്ക്കായി,ബാക്കി എഴുതാന്‍ ഞാന്‍ എന്റെ പണിപ്...ഓറ്മ്മയ്ക്കായി,ബാക്കി എഴുതാന്‍ ഞാന്‍ എന്റെ പണിപ്പുരയില്‍ ഇരിക്കുകയായിരുന്നു.ബൂലോകത്തില്‍ വിശ്വ പ്രഭയുടെ കമന്റു് ന.29കണ്ടു ഞാന്‍ ഭാവുകനായി പോയി.
ഈ പത്തായം എന്റെ എല്ലാമെല്ലാമായിരുന്നു.കസേരയും, ഡയിനിങ്ങ് ടേബിളും,ബുക്ക് ഷെല്‍ഫും,റീഡിങ്ങ് ടേബിളും, രാത്രിയിലെന്റെ കട്ടിലും സറ്വോപരി എന്റെ കൂട്ടുകാരാരെങ്കിലും എന്നെ കാണാന്‍ വന്നാല്‍ അവറ്ക്കിരിക്കാനുള്ള സോഫാ സെറ്റും.
സന്തോഷ്ജി,ബിന്ദുജി,ദിവാസ്വപ്നം നന്ദി.സന്തോഷ്ജി ഓര്മ്മയ്ക്കായിയുടെ തുടറ്ച്ചയായി ഇതു കരുതാനൊക്കുമോ.
വേണു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-24773664.post-1158633568705908612006-09-19T08:09:00.000+05:302006-09-19T08:09:00.000+05:30വേണൂ ഭായ്ഹിന്ദിയിലൊരു തമാശ കേട്ടിട്ടില്ലേ... ആപ് ത...വേണൂ ഭായ്

ഹിന്ദിയിലൊരു തമാശ കേട്ടിട്ടില്ലേ... ആപ് തോ പുരുഷ് ഹീ നഹീ ഹേ, മഹാപുരുഷ് ഹേ...

ആദ്യമായിട്ടീ തമാശ കേള്‍ക്കുന്നവര്‍ക്ക് പെട്ടെന്ന് ദേഷ്യം പിടിക്കും. കളിയാക്കിയതല്ല, സ്നേഹപൂര്വമുള്ളൊരു തമാശയാണെന്ന് മനസ്സിലാകുമ്പോള്‍ തണുക്കും.

അതുപോലെ, ആദരപൂര്വമൊരു കാര്യം ഞാനും പറയാം :

‘ഈ കഥ ഇഷ്ടപ്പെട്ടു എന്ന് പറയാന്‍ പറ്റില്ല, വളരെ വളരെ ഇഷ്ടപ്പെട്ടു എന്നാണ് പറയേണ്ടത്.‘

തികച്ചും ഗൃഹാതുരമായി എഴുതിയിരിക്കുന്നു വേണൂജീ, ശരിക്കും ഫീല്‍ ചെയ്ത വായന...ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-24773664.post-1158632330114690332006-09-19T07:48:00.000+05:302006-09-19T07:48:00.000+05:30വേണൂജീ.. നന്നായിട്ടുണ്ട്. താന്‍ എന്ന വാക്ക് കുറേ പ...വേണൂജീ.. നന്നായിട്ടുണ്ട്. താന്‍ എന്ന വാക്ക് കുറേ പ്രാവശ്യം അടുപ്പിച്ചു വന്നോ എന്നൊരു സംശയം. :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.com